NEWS - Kaippada https://kaippada.in kaippada.com Mon, 04 Sep 2023 07:25:13 +0000 en-US hourly 1 https://wordpress.org/?v=6.6.1 https://i0.wp.com/kaippada.in/wp-content/uploads/2020/10/theme-logo.png?fit=32%2C32&ssl=1 NEWS - Kaippada https://kaippada.in 32 32 230789735 കൈപ്പടക്ക് കൊച്ചിയില്‍ പുതിയ ഓഫീസ്‌ https://kaippada.in/2023/01/14/kaippada-kochi-office-inaguration/?utm_source=rss&utm_medium=rss&utm_campaign=kaippada-kochi-office-inaguration https://kaippada.in/2023/01/14/kaippada-kochi-office-inaguration/#respond Sat, 14 Jan 2023 09:45:51 +0000 http://kaippada.com/?p=9049 കൊച്ചി: പുസ്തക പ്രസാധന രംഗത്ത് പുത്തന്‍ പ്രതീക്ഷയായി മാറിയ കൈപ്പട പബ്ലീഷിങ് ഗ്രൂപ്പിന്റെ റീജണല്‍ ഓഫീസ്  രാജനഗരിയായ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നവാഗതരായ എഴുത്തുകാരുടെ 16 പുസ്തകങ്ങളും വായനാലോകത്തിന് സമര്‍പ്പിച്ചു.  എന്‍.എം ഫുഡ് വേള്‍ഡ് ഓഡിറ്റോറിയത്തില്‍ സാഹിത്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രിയ കവി ആലങ്കോട് ലീലാകൃഷ്ണനടക്കം നിരവിധി പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

The post കൈപ്പടക്ക് കൊച്ചിയില്‍ പുതിയ ഓഫീസ്‌ first appeared on Kaippada.

]]>
കൊച്ചി: പുസ്തക പ്രസാധന രംഗത്ത് പുത്തന്‍ പ്രതീക്ഷയായി മാറിയ കൈപ്പട പബ്ലീഷിങ് ഗ്രൂപ്പിന്റെ റീജണല്‍ ഓഫീസ്  രാജനഗരിയായ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നവാഗതരായ എഴുത്തുകാരുടെ 16 പുസ്തകങ്ങളും വായനാലോകത്തിന് സമര്‍പ്പിച്ചു.  എന്‍.എം ഫുഡ് വേള്‍ഡ് ഓഡിറ്റോറിയത്തില്‍ സാഹിത്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രിയ കവി ആലങ്കോട് ലീലാകൃഷ്ണനടക്കം നിരവിധി പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

The post കൈപ്പടക്ക് കൊച്ചിയില്‍ പുതിയ ഓഫീസ്‌ first appeared on Kaippada.

]]>
https://kaippada.in/2023/01/14/kaippada-kochi-office-inaguration/feed/ 0 9049
പി.ടി. തോമസിന്റെ ജീവിതം പറയുന്ന ‘മനസ്സിലെ ചന്ദ്രകളഭം’ വിപണിയില്‍ https://kaippada.in/2022/05/27/pt-thomas/?utm_source=rss&utm_medium=rss&utm_campaign=pt-thomas https://kaippada.in/2022/05/27/pt-thomas/#respond Fri, 27 May 2022 17:57:07 +0000 https://kaippada.com/?p=8879 പി.ടി. തോമസിന്റെ ആത്മമിത്രങ്ങളിലൊരാളായ ആര്‍. ഗോപാലകൃഷ്ണനാണ് പുസ്തകത്തിന്റെ രചയിതാവ്. കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന്റെ ലഘുജീവചരിത്രമായ ‘മനസ്സിലെ ചന്ദ്രകളഭം’ പ്രശസ്ത എഴുത്തുകാരി ഡോ.എം. ലീലാവതി പ്രകാശനം ചെയ്തു. പി.ടി തോമസിന്റെ മക്കളായ വിഷ്ണു തോമസ്, വിവേക് തോമസ്,മരുമകള്‍ ബിന്ദു എന്നിവര്‍ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി. പി.ടി. തോമസിന്റെ ആത്മമിത്രങ്ങളിലൊരാളായ ആര്‍. ഗോപാലകൃഷ്ണനാണ് പുസ്തകത്തിന്റെ രചയിതാവ്. കര്‍ഷക കുടുംബത്തില്‍ നിന്ന് കേരളാ രാഷ്ട്രീയത്തിലെ ജനപ്രിയ നേതാവായി വളര്‍ന്ന പി.ടി. തോമസിന്റെ ജീവിതം വരച്ചുകാട്ടുന്ന പുസ്തകം […]

The post പി.ടി. തോമസിന്റെ ജീവിതം പറയുന്ന ‘മനസ്സിലെ ചന്ദ്രകളഭം’ വിപണിയില്‍ first appeared on Kaippada.

]]>

പി.ടി. തോമസിന്റെ ആത്മമിത്രങ്ങളിലൊരാളായ
ആര്‍. ഗോപാലകൃഷ്ണനാണ് പുസ്തകത്തിന്റെ രചയിതാവ്.

കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന്റെ ലഘുജീവചരിത്രമായ ‘മനസ്സിലെ ചന്ദ്രകളഭം’ പ്രശസ്ത എഴുത്തുകാരി ഡോ.എം. ലീലാവതി പ്രകാശനം ചെയ്തു. പി.ടി തോമസിന്റെ മക്കളായ വിഷ്ണു തോമസ്, വിവേക് തോമസ്,മരുമകള്‍ ബിന്ദു എന്നിവര്‍ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി.

പി.ടി. തോമസിന്റെ ആത്മമിത്രങ്ങളിലൊരാളായ ആര്‍. ഗോപാലകൃഷ്ണനാണ് പുസ്തകത്തിന്റെ രചയിതാവ്. കര്‍ഷക കുടുംബത്തില്‍ നിന്ന് കേരളാ രാഷ്ട്രീയത്തിലെ ജനപ്രിയ നേതാവായി വളര്‍ന്ന പി.ടി. തോമസിന്റെ ജീവിതം വരച്ചുകാട്ടുന്ന പുസ്തകം കൈപ്പട പബ്ലീഷിങ് ഗ്രൂപ്പാണ് വായനക്കാരിലേക്കെത്തിക്കുന്നത്.

പുസ്തകത്തിന്റെ രചയിതാവും സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയുമായ ആര്‍. ഗോപാലകൃഷ്ണന്‍, എഴുത്തുകാരന്‍ ജെ. സേവ്യര്‍, കൈപ്പട മാസിക മീഡിയ കണ്‍സള്‍ട്ടന്റ് എം. നിഖില്‍കുമാര്‍, കൈപ്പട പബ്ലീഷിങ് ഗ്രൂപ്പ് മാനേജിങ് പാര്‍ട്ട്ണര്‍ ബിബിന്‍ വൈശാലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുസ്തകം വാങ്ങാന്‍ : books.kaippada.in

The post പി.ടി. തോമസിന്റെ ജീവിതം പറയുന്ന ‘മനസ്സിലെ ചന്ദ്രകളഭം’ വിപണിയില്‍ first appeared on Kaippada.

]]>
https://kaippada.in/2022/05/27/pt-thomas/feed/ 0 8879